Posted On
date_range Updated On
date_range കോവിഡ് സെൻററുകൾക്കായി അൻസാർ സ്ഥാപനങ്ങൾ വിട്ടുനൽകി
പെരുമ്പിലാവ് (തൃശൂർ): കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രത്തിനായി പെരുമ്പിലാവിലെ അൻസാർ സ്ഥാപനങ്ങൾ വിട്ടുനൽകി. സ്കൂളിെൻറയും വിമൻസ് കോളജിെൻറയും മുഴുവൻ കെട്ടിടങ്ങളുമാണ് കടവല്ലൂർ പഞ്ചായത്തിലെ സി.എഫ്.എൽ.ടി.സിക്കായി നൽകിയത്.
500 രോഗികൾക്കുവേണ്ട സൗകര്യമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. സന്നദ്ധ വളൻറിയർമാർ രണ്ടുദിവസം കൊണ്ടാണ് കെട്ടിടത്തിൽ കട്ടിലും കിടക്കകളും ഉൾപ്പെടെ സജ്ജീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.