എ.എൻ. ഷംസീർ എം.എൽ.എയുടെ പിതാവ് അന്തരിച്ചു

തലശ്ശേരി: സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എ.എൻ.ഷംസീർ എം.എൽ.എയുടെ പിതാവ് മാടപ്പീടിക ആമിനാസിൽ കോമത്ത് ഉസ്മാൻ(79)അന്തരിച്ചു. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:എ.എൻ.സറീന. മറ്റുമക്കൾ:എ.എൻ.ഷാഹിർ(ബിസിനസ്), എ.എൻ.ആമിന. മരുമക്കൾ:ആയിഷ ഫൈജിൻ, ഡോ.പി.എം.ഷഹല, എ.കെ.നിഷാദ്(മസ്‌ക്കത്ത്).സഹോദരങ്ങൾ:കോമത്ത് ആബൂട്ടി,കോമത്ത് മൂസ,പരേതയായ കോമത്ത് മറിയുമ്മ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.