Posted On
date_range Updated On
date_range അമ്മ നടനെ രക്ഷിക്കാൻ ശ്രമിച്ചു –വി.എസ്
തിരുവനന്തപുരം: വിവിധ സിനിമ സംഘടന ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ‘അമ്മ’ നടനെ സംരക്ഷിക്കാന്‍ ശ്രമിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയ ശൈലിയിെല പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തികബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.