Posted On
date_range Updated On
date_range ആലുവ ദേശീയപാതയിൽ വാഹനാപകടം; കാൽനട യാത്രികൻ മരിച്ചു
ആലുവ: ദേശീയപാതയിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കുട്ടമശ്ശേരി സ്വദേശി ഭാസ്കരനാണ് (42) മരിച്ചത്. റോഡ് മുറിച്ച് കടന്ന കാൽനടയാത്രികനെ മിനി ടെമ്പോ ഇടിച്ചുവ ീഴ്ത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് നാലുവരിപാതയുടെ പടിഞ്ഞാറു ഭാഗത്ത് അമ്പാട്ടുകാവിലായിരുന്നു അപകടം. അപകടമുണ്ടായ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.