ബദാം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: ബദാം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മാണിയൂർ കട്ടോളിയിലെ വിമുക്ത ഭടൻ ഷിജുവിൻ്റെയും ശ്രീവിദ്യയുടെയും മകൻ ശ്രീ ദീപ് ( രണ്ടര വയസ്സ്) ആണ് മരിച്ചത്. ബദാം പരിപ്പ് തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിയായിരുന്നു മരണം.

Tags:    
News Summary - Almond choked and the baby died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.