Posted On
date_range Updated On
date_range അലി അക്ബർ വിരമിച്ചു
കോഴിക്കോട്: മാധ്യമം അഡ്മിനിസ്ട്രേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജർ എ.പി. അലി അക്ബർ വിരമിച്ചു. 33 വർഷത്തെ സേവനത്തിനൊടുവിലാണ് മാധ്യമത്തിന്റെ പടിയിറങ്ങുന്നത്.
കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിയായ അലി അക്ബർ കോഴിക്കോട്, കണ്ണൂർ, കൊച്ചി യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1988 ആഗസ്റ്റിലാണ് മാധ്യമത്തിൽ ചേർന്നത്. ഭാര്യ: വി.എം. സാജുന്നിസ. മക്കൾ: നബീൽ അലി, ഫിദ സുമയ്യ, അയ്ഷ ദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.