Posted On
date_range Updated On
date_range പെരുമ്പാവൂരിൽ മദ്യപാനികൾ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു
പെരുമ്പാവൂർ: മദ്യപാനികൾ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് തഞ്ചാവൂർ തിരുവിടമണിയാണ് (34) മരിച്ചത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന കുംഭകോണം സ്വദേശികളായ ഭരത്, രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിലെ മൗണ്ട് സീനായി ആശുപത്രിയുടെ പിന്നിലായിരുന്നു സംഭവം. ഇവിടെ വാടകക്ക് താമസിക്കുന്ന ആളാണ് കൊല്ലപ്പെട്ടത്. വെട്ടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മഴു പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.