ആലപ്പുഴയിൽ വാഹനാപകടം; രണ്ട്​ മരണം

ആലപ്പുഴ: ചേർത്തല– വളവനാട്​​ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. റാന്നി–ഇടമൺ തെക്കുമ്മൂട്ടിൽ ദേവദാസി​​െൻറ മകൻ രാജൻ (54), മഹാരാഷ്​ട്രയിൽ ക്രിസ്​റ്റീല ചിൽഡ്രൻസ്​ ഹോം നടത്തുന്ന പാസ്​റ്റർ ​ജോൺ എന്നിവരാണ്​ മരിച്ചത്​.

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലും ലോറിയിലുമുണ്ടായിരുന്ന മറ്റുള്ളവരെ ചേർത്തല സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്​.

 

 

Tags:    
News Summary - alappuzha accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.