എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളന ലോഗോ പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം
എറണാകുളം: ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) 63ാമത് സംസ്ഥാന സമ്മേളന ലോഗോ പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്തു. സംസ്ഥാന ഐ.ടി സെൽ കൺവീനർ ഡോ. അനിൽകുമാർ, എറണാകുളം ജില്ല സെക്രട്ടറി ഡോ. എ.യു. അരുൺ, ഡോ. വിനോദ് കുമാർ ജേക്കബ്, ആലപ്പുഴ ജില്ല വനിതാ സെൽ കൺവീനർ ഡോ. എൻ. രേണുക, ഡോ. കെ.പി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനം ഈ മാസം 14ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.