Posted On
date_range Updated On
date_range തെക്കോട്ടെടുക്കുന്നത് ഒരുകൂട്ടർക്കുമാത്രം പറഞ്ഞതല്ല –മന്ത്രി എ.കെ. ബാലൻ
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മന്ത്രി എ.കെ. ബാലെൻറ മറുപടി. തെക്കോെട്ടടുക്കൽ ഏതെങ്കിലുമൊരു കൂട്ടർക്ക് മാത്രം പറഞ്ഞതല്ല, വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ഞങ്ങൾ ഉറപ്പായും തിരിച്ചുവരുമെന്ന വാക്കൊന്നും ആർക്കും കൊടുത്തിട്ടില്ല. ഭർത്താക്കന്മാർ ‘കുഞ്ഞിരാമൻ’മാരായ സ്ത്രീകൾ പലതും വിളിച്ചുപറയുമെന്നും മന്ത്രി പരിഹസിച്ചു. രാജ്യത്തിെൻറ മതനിരപേക്ഷതയും ബഹുസ്വരതയും ഇല്ലാതാവുന്ന ഭയാനകമായ സ്ഥിതി വിശേഷത്തിലാണ് നാം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.