Posted On
date_range Updated On
date_range വനിത ജീവനക്കാരുമായി 10 സർവിസ് നടത്തി എയർ ഇന്ത്യ
നെടുമ്പാശ്ശേരി: എയർ ഇന്ത്യ എക്സ്പ്രസ് വനിത ദിനത്തിൽ മുഴുവൻ വനിത ജീവനക്കാരുമായി 10 വിമാന സർവിസ് നടത്തി. മംഗളൂരു-അബൂദബി-മംഗളൂരു, തിരുച്ചിറപ്പിള്ളി-സിംഗപ്പൂർ-തിരുച്ചിറപ്പിള്ളി, കൊച്ചി-ദോഹ-കൊച്ചി, അബൂദബി-കോഴിക്കോട്-അബൂദബി, ചെന്നൈ-ഷാർജ, ഷാർജ- ലഖ്നോ സർവിസുകളാണ് കമാൻഡർ, ഫസ്റ്റ് ഓഫിസർ, കാബിൻ ജീവനക്കാർ എന്നിവരെല്ലാം വനിതകൾ മാത്രമായി വനിത ദിനത്തിൽ സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.