കെ.എൻ. ബാലഗോപാൽ
Posted On
date_range Updated On
date_range എ.ഐ: പരമ്പരാഗത മേഖലകൾക്ക് വെല്ലുവിളിയും സാധ്യതയും -ധനമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക വിദ്യയും നിർമിതബുദ്ധി വിപ്ലവവും പരമ്പരാഗത തൊഴിൽ മേഖലകളിൽ വെല്ലുവിളികളും സാധ്യതകളും സൃഷ്ടിക്കുന്നെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
പുതിയ കാലത്തെ തൊഴിൽ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള നൈപുണ്യ വികസനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും ഇതിനകം തന്നെ സംസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് നടന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.