മാധ്യമം ഹെ​ൽ​ത്ത്​​ കെ​യ​ർ മുൻ മാ​നേ​ജ​ർ എ.ഇ. നസീർ നിര്യാതനായി

കോഴിക്കോട്: മാധ്യമം ഹെ​ൽ​ത്ത്​​ കെ​യ​ർ മുൻ മാ​നേ​ജ​ർ ഈസ്റ്റ് വെള്ളിമാടുകുന്ന് വടക്കേത്തൊടിയിൽ എ.ഇ. നസീർ (61) നിര്യാതനായി. മാധ്യമം കോഴിക്കോട് യൂനിറ്റ് മുൻ അസി. റസിഡന്റ് മാനേജർ, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലും പ്രവർത്തിച്ചിരുന്നു.

1986ൽ മാ​​ധ്യ​​മ​​ത്തിൽ ചേർന്ന ന​​സീ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​ണ്. 2019ൽ മാധ്യമത്തിൽ നിന്ന് വിരമിച്ചു.

പിതാവ്: പരേതനായ ഇ​ബ്രാഹിംകുഞ്ഞ്. മാതാവ്: പരേതയായ സുഹറാബീവി. ഭാര്യ: ഷമീന. മക്കൾ: അ​​ലി മു​​ഹി​​ബ്ബ്, മു​​അ്​​​മി​​ന, അ​​ലി മു​​ഫീ​​ദ്​. മരുമകൻ: ഹാബീൽ സിദ്ദീഖ്, കാക്കനാട് (ഇലക്ട്രിക്കൽ എൻജിനീയർ). സഹോദരൻ: എ.ഇ. ബഷീർ (റിട്ട. ഡി.ടി.പി സൂപ്പർവൈസർ, മാധ്യമം, തിരുവനന്തപുരം). 

ഖബറടക്കം ചൊവ്വാഴ്ച കൊല്ലം ഓച്ചിറയിൽ.

Tags:    
News Summary - AE Nazeer obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.