അഡ്വ. എ. വേലപ്പന്‍ നായർ പത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി അഡ്വ. എ. വേലപ്പന്‍നായരെ നിയമിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ എ. വേലപ്പന്‍നായർ മുതിര്‍ന്ന ഹൈകോടതി അഭിഭാഷകനാണ്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ടിരിക്കുന്ന ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായിരുന്ന തുളസി ഭാസ്‌കര്‍ മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അഡ്വ. എ. വേലപ്പന്‍ നായരുടെ നിയമനം.

Tags:    
News Summary - Adv. A. Velappan Nair is the Government representative on the Padmanabhaswamy Temple Administrative Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.