Posted On
date_range Updated On
date_range പ്ലസ് വൺ മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25 വൈകിട്ട് അഞ്ച് മണി വരെ നീട്ടി
പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാക്കും. മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണി വരെയാണ്. ഒന്നാം വർഷ ക്ലാസ്സുകൾ ആഗസ്റ്റ് 25ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.