യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ചങ്ങരംകുളം: യുവതിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷിനെയാണ് (42) ചങ്ങരംകുളം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

2012ലാണ് കേസിനാസ്പദമായ സംഭവം. ആലംകോട് അവറാൻപടിയിൽ ബന്ധുകൂടിയായ ജിഷ എന്ന യുവതിയെ പ്രതി വീട്ടിലെത്തി കൊല്ലുകയായിരുന്നു. താനുമായി തെറ്റിയ ഭാര്യക്ക് സംരക്ഷണം നൽകിയതിലെ വൈരാഗ്യമാണ് കൊലക്ക് കാരണം.

Tags:    
News Summary - Accused arrested in case of murder of young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.