ദേശീയപാത കക്കാട് ബസിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു

മലപ്പുറം: ദേശീയപാത കക്കാട് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. കുറ്റിപ്പുറം സ്വദേശികളായ അബ്ദുൽ അസീസ്, മുഹമ്മദ് ഷെഹിൻ എന്നിവരാണ് മരിച്ചത്.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.