കോട്ടയം പൊൻകുന്നത്ത് വാഹനപകടത്തിൽ മൂന്ന്​ മരണം

കോട്ടയം: പൊൻകുന്നം ഇളംകുത്തിന്​ സമീപം വാഹനാപകടത്തിൽ മൂന്ന്​ മരണം. മണാർക്കാർ സ്വദേശി സുകുമാരൻ​, കളത്തിപ്പടി സ്വദേശി ഉല്ലാസ് പാലക്കാട്​ സ്വദേശി കണ്ണൻ എന്നിവരാണ്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ അജിയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - accident in kottayam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.