Posted On
date_range Updated On
date_range എടപ്പാൾ നടുവട്ടത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം
എടപ്പാൾ: സംസ്ഥാന പാതയിൽ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നരിപ്പറമ്പ് പുതുപ്പറമ്പിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഗഫൂർ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.