Posted On
date_range Updated On
date_range ബി.എസ്.എൻ.എൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ശ്രമം നടത്തിയ യുവാവ് മരിച്ചു
ആലപ്പുഴ: ബി.എസ്.എൻ.എൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ശ്രമം നടത്തിയ യുവാവ് മരിച്ചു. മാവേലിക്കരയിലാണ് സംഭവം. ശ്യാംകുമാർ(35) ആണ് മരിച്ചത്.
ബി.എസ്.എൻ.എൽ ടവറിന് മുകളിൽ കയറി ഇയാൾ ആതമഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഫയർഫോഴ്സെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.