Posted On
date_range Updated On
date_range മലപ്പുറത്ത് ശരീരത്തിൽ മുറിവുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: എടവണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിതാന്‍ ബാസിൽ (28) ആണ് മരിച്ചത്. ചെമ്പക്കുത്തിലെ പറമ്പിലായിരുന്നു ബാസിലിന്‍റെ മൃതദേഹം.
ദേഹത്ത് പലഭാഗങ്ങളിലും തലയുടെ പിന്നിലും മുറിവുകളുണ്ട്. ലഹരിമരുന്ന് കേസിലടക്കം ജയിലിൽ കിടന്നിട്ടുള്ളയാണ് റിതാന്‍ ബാസിൽ. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.