Posted On
date_range Updated On
date_range കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു
തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.
തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.