Posted On
date_range Updated On
date_range കോഴിക്കോട് നിർത്തിയിട്ട കാറിന് തീ പിടിച്ചു
കോഴിക്കോട്: അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചു. േപരാമ്പ്ര സ്വദേശി ബാബുരാജിെൻറ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാർ നിർത്തി സമീപത്തെ സ്വകാര്യആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. റോഡരികിൽ നിർത്തിയ വാഹനം തീപിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.