representational image
Posted On
date_range Updated On
date_range മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്
കൊച്ചി: ആലുവയിൽ മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. 52 വയസുള്ള സിസ്റ്റർ മേരിക്കാണ് നട്ടെല്ലിന് പരിക്കേറ്റത്. സിസ്റ്റർ മേരിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ കോളജ് പടിക്കടുത്തുള്ള ധർമ്മഗിരി സെന്‍റ് ജോസഫ് കോൺവെന്‍റിലാണ് സംഭവം. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.