Posted On
date_range Updated On
date_range ചേർത്തലയിൽ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തലയിൽ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിലെ വ്യാപാരസ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.