അബീന
Posted On
date_range Updated On
date_range കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരി മരിച്ചു
പെരുമ്പാവൂർ: 10 വയസ്സുകാരിയെ വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വേങ്ങൂർ ചൂരത്തോട് കപ്പടക്കാമഠത്തിൽ സജിയുടെ മകൾ അബീനയാണ് മരിച്ചത്. വേങ്ങൂർ ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. രാജഗിരി ആശുപത്രി ജീവനക്കാരി സിനിയാണ് മാതാവ്. അബിൽ, അലീന എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.