Posted On
date_range Updated On
date_range ഒമ്പതുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിനതടവ്
കൊച്ചി: ഒമ്പതുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്.
ഐക്കരനാട് തമ്മാണിമറ്റം മണിയംപാറ വീട്ടിൽ സാജുവിനെയാണ് (56) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി. പുത്തൻകുരിശ് സി.ഐ സജീവ് ചെറിയാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.