Posted On
date_range Updated On
date_range ഹെല്‍മറ്റില്ലാ യാത്ര: 8.15 ലക്ഷം രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത 906 പേരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 427 പേര് വാഹനം ഓടിച്ചവരും 479 പേര് പിന്നിലിരുന്നവരുമാണ്.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 162 പേരെയും പിടികൂടി. ക്രമക്കേട് കാട്ടിയ 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. 8.15 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.