Posted On
date_range Updated On
date_range സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയില െ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.
ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 100 ആയി.
കേരളത്തിൽ നാലുപേർക്ക് കൂടിയാണ് ചൊവ്വാഴ്ച വൈകീട്ട് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേർ രോഗമുക്തി നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.