ഒന്നാം നമ്പര്‍ കാര്‍ മുഖ്യമന്ത്രിക്ക്, 13ാം നമ്പര്‍ ആര്‍ക്കും വേണ്ട

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഒന്നാം നമ്പര്‍ കാര്‍. പക്ഷേ 13ാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് എം.എ. ബേബിയാണ് 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. ഇ.പി. ജയരാജന്‍-ഏഴ്, ഡോ. ടി.എം. തോമസ് ഐസക് -10, ഇ. ചന്ദ്രശേഖരന്‍-രണ്ട്, എ.കെ.ബാലന്‍-ആറ്, ജി. സുധാകരന്‍-എട്ട് , കെ.കെ. ശൈലജ-ഒമ്പത്, അഡ്വ. മാത്യു ടി.തോമസ്-മൂന്ന്, എ.കെ. ശശീന്ദ്രന്‍-നാല്, ടി.പി. രാമകൃഷ്ണന്‍-11, ജെ. മെഴ്സിക്കുട്ടിയമ്മ-17, പി. തിലോത്തമന്‍-14, രാമചന്ദ്രന്‍ കടന്നപ്പള്ളി-അഞ്ച്, കടകംപള്ളി സുരേന്ദ്രന്‍-15, വി.എസ്. സുനില്‍കുമാര്‍-12, എ.സി. മൊയ്തീന്‍-16, ഡോ. കെ.ടി. ജലീല്‍-20, അഡ്വ. കെ. രാജു-19, പ്രഫ. സി. രവീന്ദ്രനാഥ്-18 എന്നിങ്ങനെയാണ് ലഭിച്ച കാറിന്‍െറ നമ്പര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.