വൈദ്യുത കമ്പി പൊട്ടിവീണ് മധ്യവയസ്കന്‍ മരിച്ചു

 

എരുമപ്പെട്ടി (തൃശൂര്‍): പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വെള്ളറക്കാട് ചേമ്പാലക്കാട്ടില്‍ കബീറാണ് (52) മരിച്ചത്. രാവിലെ 11ഓടെയാണ് സംഭവം. ലൈന്‍ ഓഫ് ചെയ്തതായും സ്ഥലത്ത് പരിശോധന നടത്തുന്നതായും കെ.എസ്.ഇ.ബി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പൊലിസ് നടപടിയെടുത്തിട്ടില്ല. പൊലിസിനെ ആരും അറിയിച്ചിട്ടില്ളെന്നാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.