കോഴിക്കോടും ഇടുക്കിയിലും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: വോട്ടെടുപ്പിനിടെ പേരാമ്പ്രയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സി.കെ.ജികോളജ് പോളിംഗ് ബൂത്തിലാണ് സംഭവമുണ്ടായത്. ഇടുക്കിയിൽ  ഉടുമ്പൻചോല മണ്ഡലത്തിലെ രാമകൃഷ്ണൻ (60) ആണ് മരിച്ചത്. വണ്ടന്മേട്ടിലെ 149ാം ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങവേയായിരുന്നു ഹൃദയാഘാതമുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.