മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ലേബി സജീന്ദ്രൻ

കൊച്ചി: താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ലേബി സജീന്ദ്രൻ. ഭർത്താവും കുന്നത്ത് നാട് എം.എൽ.എയുമായ വി.പി സജീന്ദ്രനെതിരെ കോൺഗ്രസിലെ എതിരാളികളെ കണ്ടെത്താൻ ലേബി നടത്തിയ രഹസ്യ ഒാപറേഷൻ പുറത്ത് വരികയും അവരുടെ ടെലഫോൺ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്ത സാഹചര്യത്തിലാണ് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

 

Full ViewFull ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.