ഇന്ത്യയിലെ ശിക്ഷാ നടപടികളില്‍ മാറ്റം വരുത്തണമെന്ന് മേജര്‍ രവി

പത്തനംതിട്ട:  ഇന്ത്യയിലെ ശിക്ഷാ നടപടികളില്‍ മാറ്റം വരുത്തണമെന്ന്  സംവിധായകന്‍ മേജര്‍ രവി.  പീഡന കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ലിംഗം ഛേദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എന്‍.ഡി.എയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.