Posted On
date_range Updated On
date_range പോസ്റ്റ്മോര്‍ട്ടത്തിലെ പിഴവ് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് സംഘം ഇന്നത്തെും
ആലപ്പുഴ: കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍ പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആരോഗ്യവകുപ്പ് സംഘം വെള്ളിയാഴ്ച എത്തും.
ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ജയലേഖയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.