അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം തുറന്നു

അങ്ങാടിപ്പുറം (മലപ്പുറം): കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറത്ത് നിര്‍മിച്ച റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച റെയില്‍വെ ഗേറ്റിന് പൂട്ട് വീഴും. അതോടൊപ്പം കോഴിക്കോട് -പാലക്കാട് യാത്രയില്‍ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് അറുതിയാവുകയും ചെയ്യും.  

2013 ജൂണ്‍ എട്ടിനാണ് പാലത്തിന് തറക്കല്ലിട്ടത്. 2015ജൂണില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 16 കോടി രൂപയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.