Posted On
date_range Updated On
date_range കോടിയേരി ജീവിച്ചിരിക്കുന്നതിന് തെളിവില്ലെന്ന് പി.സി ജോർജ് - വിഡിയോ
തിരുവനന്തപുരം: എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് പി.സി ജോർജ് എം.എൽ.എ. കേരളത്തിൻെറ ഭരണം പിണറായി വിജയൻെറ കയ്യിൽ പൂർണമായി. കോടിയേരി ബാലകൃഷ്ണനും പാർട്ടിയും അദ്ദേഹത്തിന് കീഴിലാണ്. കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നതിന് തെളിവില്ല.പിണറായിയോട് മുട്ടാനുള്ള ആരും സി.പി.എമ്മിലില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. ഇരുമുന്നണികളും ചേർന്ന് കേരളത്തെ കട്ടുമുടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.