Posted On
date_range Updated On
date_range ജിഷവധം: പഴുതുകൾ അടച്ച് കേസ് നടത്തുമെന്ന് ബെഹ്റ
തിരുവനന്തപുരം: ജിഷ വധക്കേസിൽ പഴുതുകൾ അടച്ചുകൊണ്ടായിരിക്കും കേസിന്‍റെ തുടർനടപടികളിലേക്ക് കടക്കുകയെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കൂടുതൽ തെളിവുകൾ ശേഖരിക്കും. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ഇപ്പോൾ കൈമാറാൻ നിർവാഹമില്ലെന്നും ബെഹ്റ പറഞ്ഞു. പ്രോസിക്യൂഷൻ നടപടികൾ താൻ തന്നെ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.