Posted On
date_range Updated On
date_range ഹൈബി ഈഡനും പി.സി വിഷ്ണുനാഥും ഇന്ന് സോളാർ കമീഷനിൽ
കൊച്ചി: ഹൈബി ഈഡന്‍ എം.എൽ.എ, പി.സി വിഷ്ണുനാഥ് എന്നിവര്‍ ഇന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ ഹാജരാവും. സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നതടക്കമുള്ള ആരോപണങ്ങളെ കുറിച്ച് മൊഴി നല്‍കാനാണ് ഇത്.
മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍ എന്നിവരടക്കമുള്ളവര്‍ കമീഷന്‍ മുമ്പാകെ നേരത്തേ മൊഴി നല്‍കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സിറ്റിങ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.