നിയമപ്രകാരം മുന്നോട്ട് പോകും -മലാപ്പറമ്പ് സ്കൂൾ മാനേജർ

കോഴിക്കോട്: മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് സ്കൂൾ മാനേജർ പത്മരാജൻ. ഈ സ്കൂൾ സംരക്ഷിക്കാൻ താൻ ശ്രമം നടത്തിയതാണ്. എന്നാൽ കുട്ടികളെ കിട്ടിയില്ല. ഇവിടത്തെ പ്രതിഷേധക്കാരുടെയും അധ്യാപകരുടെയും മക്കളാരും തന്നെ ഈ സ്കൂളിൽ പഠിക്കുന്നില്ല. സ്വന്തം കുട്ടികളെ മറ്റു സ്കൂളുകളിൽ വിട്ടിട്ടാണ് സമരം ചെയ്യാൻ ഇവർ എത്തിയതെന്നും മാനേജർ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.