Posted On
date_range Updated On
date_range എം.കെ ദാമോദരെൻറ നിയമനം: അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാത്തത് പരിശോധിക്കും –സുധീരൻ
തിരുവനന്തപുരം: എം. കെ ദാമോദരെൻറ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാർ അടിയന്തരപ്രമേയ നോട്ടീസ് നല്‍കാത്തകാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് വി.എം സുധീരന്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. പ്രശ്നം കെ.പി.സി.സി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. സര്ക്കാറിെൻറ കൂറ് ജനവിരുദ്ധ ശക്തികളോടാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.കെ ദാമോദരനിലൂടെ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന അസാധാരണ സാഹചര്യമാണുളളതെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.