ദാമോദരനും ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും. നിയമനഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍െറ കോപ്പി വെള്ളിയാഴ്ച പുറത്തുവന്നു. ഗവര്‍ണറുടെ ഉത്തരവനുസരിച്ചാണ് എം.കെ. ദാമോദരനെ ‘മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍’ തസ്തികയില്‍ നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.