പുതുക്കാട്: തൃശൂർ ദേശീയപാതയിൽ കുറുമാലി പാലത്തിന്‍റെ കൈവരി തകർത്ത് ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞു. രാവിലെ എട്ടരയോടെ പുതുക്കാടാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ലോറിയിൽ എത്ര പേർ ഉണ്ടായിരുന്നവെന്ന് വിവരമില്ല. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി വാഹന ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.