Posted On
date_range Updated On
date_range എസ്.ബി.ടി താല്‍ക്കാലിക ജീവനക്കാരെ പരിച്ചുവിടും
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്.ബി.ടി) താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എസ്.ബി.ടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്മെന്‍െറ് തീരുമാനപ്രകാരം സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിരിക്കുന്നത്.
എസ്.ബി.ഐയില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. എസ്.ബി.ഐയില്‍ ലയിക്കുന്ന മറ്റ് ബാങ്കുകളും താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.