കണ്ണൂരിൽ എക്സിക്യുട്ടീവ്‌ എക്സ്പ്രസിന്‍റെ എഞ്ചിൻ പാളം തെറ്റി

കണ്ണൂർ: റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. എക്സിക്യുട്ടീവ്‌ എക്സ്പ്രസിന്‍റെ എഞ്ചിനാണ് പാളം തെറ്റി മറിഞ്ഞത്. ഇന്നു പുലർച്ചെ നാല് മണിക്ക് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. അപകടത്തിൽ ലോക്കോ പൈലറ്റിന് പരുക്കേറ്റു. . അപകടം ഷണ്ടിംഗ് ലൈനിൽ ആയതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നു റെയിൽവെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.