കൊല്ലത്ത് മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം: കടക്കലില്‍ മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കടക്കല്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മാതാവിന്‍റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പീഡനത്തിനു ഇരയായവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരങ്ങല്‍ പുറത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.