തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്ന് സ്വര്‍ണാഭരണവുമായി ബൈക്കില്‍ പോകുകയായിരുന്ന ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി. വെള്ളിയാഴ്ച രാത്രി 11.30ഓടെ കുരിയച്ചിറ മര്‍തോമ പള്ളിക്ക് സമീപത്തുവെച്ച് കുരിയച്ചിറ ജെ.വി ഗോള്‍ഡ് ആഭരണ നിര്‍മാണശാലയില്‍നിന്ന് പണി തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകാന്‍ ബൈക്കില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കാറിലത്തെിയ സംഘം തന്നെ ഇടിച്ചുവീഴ്ത്തി 3.380 കിലോ സ്വര്‍ണം തട്ടിയെടുത്തുവെന്ന് ജീവനക്കാരന്‍ ആന്‍േറായാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.