Posted On
date_range Updated On
date_range ശബരിമലയിൽ ആനയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു
ശബരിമല: മാളികപ്പുറത്ത് ആനയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. വർക്കല സ്വദേശി ബേബി (65) ആണ് മരിച്ചത്. ആനയെ എഴുന്നള്ളത്തിന് കൊണ്ടു പോവുമ്പോയായിരുന്നു സംഭവം. ആനയുടെ കുത്തേറ്റ് തൃശൂർ സ്വദേശി ജീമോന് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.