കൊച്ചിയിൽ 10 കോടിയുടെ വിദേശ സിഗരറ്റ് പിടികൂടി

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ വിദേശ സിഗരറ്റ് റവന്യൂ ഇൻറജിലജന്‍സ് ഡയറക്ടറേറ്റ് പിടികൂടി. ദുബായില്‍ നിന്നുള്ള കപ്പലിലാണ് സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.