സിമന്‍റ് പൈപ്പ് തലയില്‍ വീണ് സ്കൂള്‍ മാനേജര്‍ മരിച്ചു

കോഴിക്കോട്: പേരാമ്പ്രക്കടുത്ത് മുയിപ്പോത്ത് എ.യു.പി സ്കൂള്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്കൂള്‍ മാനേജര്‍ മരിച്ചു. മുയിപ്പോത്തെ നടമ്മല്‍ അബ്ദുറഹ്മാന്‍(50) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ പ്രവൃത്തി നടക്കുന്നിടത്ത് സൂക്ഷിച്ച തൂണിന് ഉപയോഗിക്കാനുള്ള സിമന്‍റ് പൈപ്പ് തലയില്‍ വീണാണ് അപകടം സംഭവിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.